ഇരട്ട അനിയന്മാരെ ആദ്യമായി കണ്ട അഞ്ച് ചേച്ചിമാരുടെ സന്തോഷം | Oneindia Malayalam

2020-09-19 70

Sisters meeting their twin brothers for the first time
ഇരട്ടകളായ രണ്ട് ആണ്‍ കുഞ്ഞുങ്ങളെ ആദ്യമായി കാണാനെത്തുന്ന അഞ്ചു ചേച്ചിമാരുടെ ആഹ്‌ളാദം സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. താലോലിച്ചും കൊഞ്ചിച്ചും അഞ്ചു പേരും സന്തോഷം കൊണ്ട് മതിമറന്നു.